IndiaNEWS

തീർത്ഥാടകൻ എറിഞ്ഞ തേങ്ങ പതിച്ച് ശബരിമലയിൽ ജീവനക്കാരന് പരിക്ക്

ബരിമല: തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ശബരിമലയിൽ താൽക്കാലിക ജീവനക്കാരന് പരിക്ക്.കോഴിക്കോട് ഉള്ള്യേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്.തലയ്ക്കാണ് പരിക്ക്.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീർത്ഥാടകനെ പിന്നീട് പമ്പയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.ആന്ധ്രയിൽ നിന്നുമുള്ള സംഘത്തോടൊപ്പം എത്തിയ ആളാണ് ഇത്.ഇന്ന് ഉച്ചയ്ക്ക് നട അടച്ചതിനുശേഷം എത്തിയ ഇവരുടെ സംഘത്തെ തടഞ്ഞതിലുള്ള പ്രകോപനത്താലാണ് ഇയാൾ കൈയ്യിലിരുന്ന തേങ്ങ എടുത്ത് ജീവനക്കാരന്റെ തലയിലേക്ക് എറിഞ്ഞത്.

Back to top button
error: