KeralaNEWS

കുട്ടിക്കാനത്ത് യുവാവ് തൂങ്ങിമരിച്ച നിലയിൽ

ടുക്കി:കുട്ടിക്കാനത്ത് പൈൻമരങ്ങൾക്കിടയിൽ യുവാവിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൊക്കയാർ വെമ്പ്ളി സ്വദേശി കൊച്ചു തൊണ്ടയിൽ അഭിജിത്തിനെയാണ് (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 ഇന്ന് രാവിലെ പൈൻ മരക്കൂട്ടങ്ങൾ  സന്ദർശിക്കാനെത്തിയ സഞ്ചാരികളാണ് മൃതദേഹം ആദ്യം കണ്ടത്.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പീരുമേട് പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Back to top button
error: