KeralaNEWS

അയ്യനെ കൺനിറയെ കാണാൻ മല്ലിയും

യ്യപ്പനെ കാണാൻ സ്വാമിമാർക്കൊപ്പം ‘മല്ലി’ എന്ന വളർത്തുനായയും.

മംഗലാപുരത്തുനിന്നും കാൽനടയായി ശബരിമലയിലേക്ക് പോകുന്ന പത്മനാഭൻ സ്വാമിക്കും സംഘത്തിനുമൊപ്പമാണ് ‘മല്ലി’ യാത്ര ചെയ്യുന്നത്. 17 ദിവസം കഴിഞ്ഞ യാത്ര ഇപ്പോൾ കോട്ടയം ജില്ലയിൽ പാലായിൽ എത്തിനിൽക്കുന്നു. പത്മനാഭൻ സ്വാമിയുടെ വളർത്തുനായയാണ് മല്ലി.

Back to top button
error: