കെ.എസ്.ആര്.ടി.സിയില്‍ ആര്‍ട്ടിസ്റ്റ് കം ഫോട്ടോഗ്രഫര്‍ തസ്തികയി ല്‍ 35 വര്‍ഷം ജോലി ചെയ്തിരുന്ന കൊല്ലം അഭിലാഷ് ഭവനില്‍ മാധവന്‍കുട്ടി (71) നിര്യാതനായി.കൊല്ലം സ്വദേശിയായ ഇദ്ദേഹം. വിരമിച്ച ശേഷം ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയാലായിരുന്നു താമസം.
തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ നിന്ന് ഡിപ്ലോമ നേടിയ ഇദ്ദേഹം കെ.എസ്.ആർ.ടി.സി ബസുകളിൽ ആനയുടെ ചിത്രമുള്ള ചിഹ്നം വരയ്ക്കുന്നതിൽ വിദഗ്നായിരുന്നു.