പാലക്കാട്: ഒറ്റപ്പാലം സർക്കാർ ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നു.നഴ്സിങ് അസിസ്റ്റന്റ്, കുക്ക്, സാനിറ്റേഷൻ വർക്കർ എന്നി തസ്തികകളിലേക്കാണ് നിയമനം. ജനുവരി രണ്ടിന് അഞ്ചുമണി വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന സമയം.
വിലാസം: ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ആശുപത്രി, കണ്ണിയംപുറം പി.ഒ, ഒറ്റപ്പാലം- 679104.
ഫോൺ: 0466-2248342.