KeralaNEWS

വ്യാജവാർത്തയ്ക്കെതിരെ മുന്നറിയിപ്പ്; കേരള പോലീസ് ഇങ്ങനെ അറിയിപ്പ് നൽകിയിട്ടില്ല

രാത്രി പത്തിനു ശേഷം ക്രിസ്തുമസ് കരോളുകാർ വീടുകളിൽ പാടാൻ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന വാർത്ത വ്യാജമെന്ന് പോലീസ്.രാത്രി പന്ത്രണ്ട് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.ഇത് സംബന്ധിച്ച് അതത് ജില്ലാ കളക്ടർമാർ അറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുള്ളതാണ്.
വ്യാജവാർത്തകൾ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും ഇതോടൊപ്പം പോലീസ് തങ്ങളുടെ മീഡിയ പേജ് വഴി അറിയിക്കുന്നു.

Back to top button
error: