എരുമേലി:കണമല ഇറക്കത്തിനു സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.റോഡിന്റെ തിട്ടയിലെ കട്ടിങ്ങിൽ ഇടിച്ച് ബസ് നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കുണ്ട്. നാട്ടുകാർ ബസിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്ത് രക്ഷാ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ പോലിസ്, ഫയർ ഫോഴ്സ്, മോട്ടോർ വെഹിക്കിൾ റോഡ് സേഫ് സോൺ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം ഏറ്റെടുത്തു.ബസിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ.ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
Related Articles
ഹയര്‍സെക്കന്‍ഡറി അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍; ശ്രീനിജ് സ്ഥരിം പ്രശ്നക്കാരന്‍
January 18, 2025
നാളെ സംസ്ഥാനത്ത് ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത
January 18, 2025
നോമ്പുതുറക്കാന്‍ കൂട്ടിക്കൊണ്ടുവന്ന് വിഷംനല്‍കി കൊന്നു; ഫസീല കൊടുംക്രിമിനല്‍, അമ്മായിയച്ഛനെ കൊലപ്പെടുത്താനും ശ്രമിച്ചു
January 18, 2025
ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്‍
January 18, 2025
Check Also
Close