ആലപ്പുഴ: ജില്ലയിൽ വീണ്ടും അക്രമം.യുവാവിന് വെട്ടേറ്റു. ആര്യാട് സ്വദേശി വിമലിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ജില്ലയിൽ അരങ്ങേറിയത്. ഇതിനു പിന്നാലെയാണ് വീണ്ടും അക്രമ സംസംഭവം ഉണ്ടായിരിക്കുന്നത്.
Related Articles
പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പാര്‍ലമെന്റ് ഇപീച്ച് ചെയ്തു
December 14, 2024
ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈന്‍; നിറങ്ങളില്‍ മുങ്ങി തെരുവുകള്‍, രാജ്യമെങ്ങും വിപുലമായ പരിപാടികള്‍
December 14, 2024
കര്‍ഷകര്‍ക്ക് ആര്‍ബിഐയുടെ പുതുവര്‍ഷ സമ്മാനം; ഈടില്ലാതെയുള്ള വായ്പ പരിധി 2 ലക്ഷമാകും
December 14, 2024
സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ക്രൂരമായി തല്ലിച്ചതച്ചു; പിന്നാലെ പണം നല്കി ഒതുക്കാനും ശ്രമം; ചെങ്ങന്നൂരിലെ ട്യൂഷന് ടീച്ചര്‍ക്കെതിരെ പരാതി
December 14, 2024
Check Also
Close