ബെയ്ജിങ് : ചൈനയിലെ ഹൂബെയ് പ്രവിശ്യയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് നാല് പേര് മരിച്ചു.നിരവധി പേർക്ക് പരിക്ക്. എസ്കോവിലെ എക്സ്പ്രസ്വേ മേല്‍പ്പാലമാണ് ശനിയാഴ്ച വൈകുന്നേരം തകര്‍ന്നുവീണത്.
അറ്റകുറ്റപ്പണികൾക്കിടയിൽപാലത്തിന്റെ ഒരു ഭാഗം അടര്‍ന്നുവീഴുകയായിരുന്നു.ആ സമയം മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് ട്രക്കുകള്‍ താഴേക്ക് പതിച്ചതാണ് മരണങ്ങള്‍ക്ക് കാരണമായത്.