
അമേരിക്കയിൽനിന്ന് കണ്ടെയ്നർ വൈകി എത്തിയതോടെ കൃത്രിമ ക്രിസ്മസ് ട്രീ ഉണ്ടാക്കി ലാഭം കൊയ്ത് കച്ചവടക്കാർ.യുഎയിലാണ് സംഭവം.അമേരിക്കയിൽ നിന്നും സാധാരണ നവംബർ പകുതിയോടെ ക്രിസ്മസ് ട്രീകളുമായി കണ്ടെയ്നറുകൾ എത്തുന്നതാണ്.എന് നാൽ ഇത്തവണ വൈകിയതോടെയാണ് യുഎഇയിൽ കൃത്രിമ ക്രിസ്മസ് ട്രീകളുടെ വില മൂന്നിരട്ടിയായി വർധിച്ചത്.പരിസ്ഥിതി സൗഹൃദ ഫിർമരങ്ങളാണ് ഇങ്ങനെ ക്രിസ്മസ് ട്രീയായി ഉപയോഗിക്കുന്നത്.






