IndiaNEWS

ക്രിസ്മസിന് കേന്ദ്രസഹായം 2000 രൂപ വീതം

ർഷകർക്ക് കേന്ദ്ര സർക്കാരിന്റെ ക്രിസ്മസ് സമ്മാനം. 2000 രൂപയാണ് ലഭിക്കുക.കിസാൻ സമ്മാൻ നിധി പദ്ധതിയിൽ നിന്നുമുള്ള ഈ വർഷത്തെ അവസാന ഗഡുവാണ് ഇത്.നേരത്തെ രണ്ടു ഗഡുക്കളുടെ വിതരണം നടന്നിരുന്നു.2000 രൂപ വീതം മൂന്നു തവണയായി വർഷത്തിൽ 6000 രൂപയാണ് ഇങ്ങനെ കർഷകർക്ക് ലഭിക്കുക.ഡിസംബർ മാസം 15 ന് തുടങ്ങി 25ന് മുമ്പ് പൂർത്തികരിക്കാനാണ് തീരുമാനം.

Back to top button
error: