IndiaNEWS

ഒമിക്രോണ്‍:മുംബൈയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്ക്

മുംബൈ: ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്ക്.നഗര പരിധിയില്‍ റാലികള്‍ക്കും പ്രതിഷേധ മാര്‍ച്ചുകള്‍ക്കും നിരോധനമുണ്ട്. രണ്ടു ദിവസത്തേക്കാണ് നിയന്ത്രണം.

മഹാരാഷ്ട്രയില്‍ മാത്രം 17 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.  ഇതോടെ രാജ്യത്തെ മൊത്തം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 32 ആയി.

Signature-ad

ഡെപ്യൂട്ടി പൊലീസ് കമ്മീഷണറാണ് പുതി  ഉത്തരവ് പുറപ്പെടുവിച്ചത്.

Back to top button
error: