KeralaNEWS

യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍.യൂത്ത് കോണ്‍ഗ്രസ് വൈപ്പിന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതിഷ് ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ വൈകിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Back to top button
error: