കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലന്‍സ് സംഘം പിടികൂടി. തൃശൂർ മെഡിക്കൽ കോളജിലെ സർജൻ ഡോ.കെ.ബാലഗോപാണ് പിടിയിലായത്.കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗിയില്‍ നിന്നും ഇരുപതിനായിരം രൂപയാണ് ഇയാൾ കെെക്കൂലി വാങ്ങിയത്.
Related Articles
ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്‍
January 18, 2025
കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങി, 30 മീറ്ററോളം വലിച്ചിഴച്ചു; വൈക്കം സ്വദേശിനിക്ക് ഗുരുതര പരിക്ക്
January 18, 2025
Check Also
Close