KeralaNEWS

‘ഞാന്‍ ബാബരി’ ബാഡ്ജ് നിർബന്ധപൂർവ്വം വിദ്യാർത്ഥികളെ ധരിപ്പിച്ച എസ്ഡിപിഐ പ്രവർത്തകനെതിരെ കേസ്

ത്തനംതിട്ട: വിദ്യാര്‍ത്ഥികളുടെ യൂണിഫോമില്‍ നിർബന്ധപൂർവ്വം ‘ഞാൻ ബാബറി’ ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിനായിരുന്നു സംഭവം.എസ്ഡിപിഐ പ്രവര്‍ത്തകനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.വിദ്യാര്‍ത്ഥികളെ ശല്യം ചെയ്തതിനും നിര്‍ബന്ധപൂര്‍വ്വം ബാഡ്ജ് ധരിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.സംഭവത്തിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തത്തെപ്പറ്റി അന്വേഷണം നടക്കുകയാണ്.

Back to top button
error: