NEWSWorld

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം 

ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരമായി ദുബായിയെ തിരഞ്ഞെടുത്തു യൂറോ മോണിടറ്ററിന്റെ ടോപ്‌ 100 സിറ്റി ഡെസ്റ്റിനെഷന്‍ ഇന്ഡക്സ് 2021 പട്ടികയിലാണ് ദുബായ് രണ്ടാമതായി ഇടം നേടിയത്. ഉയര്‍ന്ന വാക്സിനേഷന്‍ നിരക്ക്, ദുബായിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരുന്ന സൗകര്യങ്ങള്‍, കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍, താമസക്കാര്‍ക്ക് മികച്ച ജീവിതവും സ്വസ്ഥതയും നല്‍കുന്ന സമീപനം എന്നിവയെല്ലാം പരിഗണിച്ചാണ് പട്ടികയില്‍ ദുബായ്ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കിയത്.ഒന്നാമത്തെ നഗരം ലണ്ടനാണ്.

Back to top button
error: