IndiaNEWS

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും അംഗീകാരം

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരം.രാജ്യത്തെ മികച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ മാതൃകയുള്ള രാജ്യത്തെ മൂന്ന് നഗരങ്ങളിൽ ഒന്നായാണ് തിരുവനന്തപുരം നഗരസഭയെ നീതി ആയോഗ് തിരഞ്ഞെടുത്തത്. ഒഡിഷയിലെ പാരദ്വീപ്,മഹാരാഷ്ട്രയിലെ പഞ്ചാഗ്നി എന്നിവയാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.

Back to top button
error: