IndiaNEWS

ആദ്യ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്

എസ് എല്ലിന്റെ എട്ടാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്.ഈ സീസണിൽ കളിച്ച എല്ലാ മത്സരവും വിജയിച്ച് മുന്നേറുക ആയിരുന്ന ഒഡീഷയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചു പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.ഒഡീഷ മൂന്നാം സ്ഥാനത്താണ്.

Back to top button
error: