ബാലസാഹിത്യത്തിന് നൽകുന്ന ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് മലയാളിയായ പ്രൊഫ.എസ്. ശിവദാസിന്.മലയാള ബാലസാഹിത്യ ശാഖയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.പ്രൊഫ.എസ്. ശിവദാസിനെ കൂടാതെ അവസാന പട്ടികയിൽ വന്ന മൂന്നു പേരും മലയാളികളായിരുന്നു. സിപ്പിപള്ളിപ്പുറം, ഡോ. കെ ശ്രീകുമാർ, പള്ളിയറ ശ്രീധരൻ എന്നിവരായിരുന്നു അവർ.
Related Articles
കാസര്‍കോട്ട് സ്കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 46 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
December 31, 2024
ഹാപ്പി ന്യൂഇയര്‍; 2025നെ വരവേറ്റ് കിരിബാത്തി ദ്വീപ്; ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തി; പുതുവത്സരം പിറക്കുന്ന പതിനാറാം രാജ്യം ഇന്ത്യ
December 31, 2024
Check Also
Close