സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു വാർത്തയാണ് വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്തു എന്നത്.കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഇത് ഏറെ ആഘോഷിക്കുകയും ചെയ്തു.സംഭവം ശരിയാണ്.പക്ഷെ 2016 ഏപ്രിൽ 21 ന് നടന്നതാണെന്നു മാത്രം.അന്ന് ഉമ്മൻചാണ്ടിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി.
2016 മെയ് 25 നാണ് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പിണറായി വിജയൻ
അധികാരമേൽക്കുന്നത്.