ഒരു കാലത്ത് കാവുകളിലെയും അമ്പലപ്പറമ്പ്കളിലെയുമൊക്കെ നിറസാന്നിധ്യമായിരുന്ന ഞാവൽപ്പഴം ഇന്ന് അന്യം നിന്നു പോകുന്ന പഴങ്ങളിലൊന്നായി മാറിയിരിക്കുന്നു, ഞാവൽപഴത്തിന്റെ രുചിയും മണവും പുതുതലമുറയ്ക്ക് അത്ര പരിചയം കാണില്ല. “ജാമൂൻ’ എന്ന ഹിന്ദിയിൽ അറിയപ്പെടുന്ന ഇത് വടക്കേ ഇന്ത്യയിൽ സാർവ്വതികമായി കാണുകയും വിൽക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്.പോഷക ഗുണങ്ങളാൽ സമൃദ്ധമാണ് ഞാവൽ. ജന്മദേശമായ ഭാരതത്തിലുടനീളവും തായ്ലാൻഡ്, ഫിലിപ്പെൻസ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും ഇത് നന്നായി വളരുന്നു. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വിപുലമായി കൃഷിചെയ്യുന്നില്ലെങ്കിലും സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി പാർക്കുകൾ, പാതയോരങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയവയോട് ചേർന്നും തണൽവൃക്ഷമായി ഇവ വളർത്തുന്നു. കേരളത്തിലുണ്ടാകുന്ന ഞാവൽപ്പഴം നാം പാഴാക്കി കളയുമ്പോഴും ഇതര സംസ്ഥാനങ്ങളിൽനിന്നും നമ്മുടെ നഗര പ്രദേശങ്ങളിലെത്തുന്ന ഞാവൽ പഴം കിലോയ്ക്ക് 250 മുതൽ 300 രൂപ നിരക്കിൽ വേഗത്തിൽ വിറ്റുപോകുന്നുണ്ട്.
Related Articles
കൊച്ചിയില്‍ ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കാറില്‍ ഡ്രൈവര്‍ മരിച്ചനിലയില്‍; അന്വേഷണം
January 5, 2025
വീട്ടുകാരുടെ കെണിയാണെന്ന് ഡോക്ടര്‍ അറിഞ്ഞില്ല, കാറില്‍ ബീച്ചിലെത്തി; 16കാരിക്ക് അശ്ലീലസന്ദേശമയച്ച ഡോക്ടര്‍ പിടിയില്‍
January 5, 2025
ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്ക് സന്ദേശം അയച്ചതിന് ഭീഷണി; പത്താംക്ലാസുകാരന്റെ മരണത്തില്‍ ഒളില്‍വിപ്പോയ ദമ്പതികള്‍ അറസ്റ്റില്‍
January 5, 2025
Check Also
Close
-
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: ജനുവരി 31 വരെ അപേക്ഷിക്കാംJanuary 5, 2025