എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 24 മുതൽ ക്രിസ്മസ് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 24 മുതൽ ജനുവരി 2 വരെ ക്രിസ്മസ് അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

Leave a Reply

Your email address will not be published. Required fields are marked *