കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ മരിച്ച നിലയില്‍. ചേര്‍ത്തല സ്വദേശി തേജസ്സാണ് മരിച്ചത്. രാജ് ഭവനിലെ ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്.മരണം ആത്മഹത്യയാണെന്ന സൂചന നല്‍കുന്ന കത്തും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആണ് കത്തിലെ പരാമര്‍ശം എന്നാണ് റിപ്പോര്‍ട്ടുകള്‍.
Related Articles
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റും; 18 മാസത്തിനിടെ 11 യുവാക്കളെ കൊന്ന് തള്ളിയ സീരിയല്‍ കില്ലര്‍
December 25, 2024
ലഹരി ഉപയോഗത്തില്‍ പരാതി നല്‍കിയത് വൈരാഗ്യമായി; ഗൃഹനാഥനെ വെട്ടിക്കൊന്നത് ക്രിസ്മസ് രാത്രിയില്‍
December 25, 2024
എക്സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; 74,820 രൂപയും 12 കുപ്പി വിദേശമദ്യവും പിടിച്ചു
December 25, 2024
Check Also
Close