NEWS

അഡ്വ .AA റഹിം DYFI ദേശീയ പ്രസിഡന്റ്

 

DYFI അഖിലേന്ത്യാ
പ്രസിഡന്റായി
അഡ്വ എ എ റഹിമിനെ
തെരഞ്ഞെടുത്തു. ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം
നിലവിലുള്ള പ്രസിഡന്റ്
മുഹമ്മദ് റിയാസ് മന്ത്രിയായതിനെ തുടർന്നാണിത്. നിലവിൽ
DYFI കേരള സംസ്ഥാന സെക്രട്ടറിയാണ് റഹിം. SFI യുടെ ദേശീയ, സംസ്ഥാന ഭാരവാഹിയായിരുന്നു.
CPM ജില്ലാ കമ്മിറ്റിയംഗമാണ്.
നിരവധി വിദ്യാർഥി , യുവജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.
സർവ്വകലാശാലാ യൂണിയൻ ഭാരവാഹി സെനറ്റ്, സിൻഡിക്കറ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു

Back to top button
error: