NEWS

വെള്ളക്കരം വർദ്ധിപ്പിക്കും, അഞ്ച് ശതമാനം വാർഷിക വർധനവാണ് നടപ്പാക്കുക

വെള്ളക്കരത്തിനു 5% വാർഷിക വർധന നടപ്പാക്കാൻ തീരുമാനം. വർധന ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. ജലഅതോ
റിട്ടിക്കുള്ള സർക്കാർ സഹായം വർദ്ധിപ്പിക്കണമെങ്കിൽ വെള്ളക്കരം കൂട്ടണമെന്ന് ധനകാര്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 2 ശതമാനം അധിക വിഭവസമാഹരണത്തിന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വെള്ളക്കരം വർധിപ്പിക്കുന്നതെന്നു ഉത്തരവിൽ ചൂണ്ടി കാട്ടിയിട്ടുണ്ട്. അഞ്ചുവർഷം മുമ്പാണ് ഇതിനുമുൻപ് വെള്ളക്കരം വർധിപ്പിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker