NEWS

ഫാസ്ടാ​ഗ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്

ഫാസ്ടാ​ഗ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്. ഫാ​സ്ടാ​ഗ് ഇ​ല്ലാ​തെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ഒ​രു ലനി​ല്‍ കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ടോ​ള്‍​പ്ലാ​സ​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ലാ​ണ് സ​മ്പൂ​ര്‍​ണ ഫാ​സ്ടാ​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്. ഫാ​സ്ടാ​ഗി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​ര​ട്ടി തു​ക ഈ​ടാ​ക്കു​ന്നു​മു​ണ്ട്. കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ലും ഫാ​സ്ടാ​ഗ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് ഉ​ള്ള​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button