NEWS

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈയിലെ പരിപാടിയിൽ കറുത്ത മാസ്കിന് വിലക്ക്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈയിലെ പരിപാടിയിൽ കറുത്ത മാസ്കിന് വിലക്ക്.

ചടങ്ങിലെത്തുന്നവർ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ് ധരിക്കണമെന്ന് പൊലീസ് നിർദ്ദേശം.

Signature-ad

പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ ട്വിറ്ററിൽ ട്രെൻഡിം​ഗ് ആയതിന് പിന്നാലെയാണ് പൊലീസ്നടപടി. ചെന്നൈ മെട്രോ ഒന്നാം ഘട്ടം ദീർഘിപ്പിച്ച പാത ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്.

ചെന്നൈ സന്ദർശനത്തിന് ശേഷം കൊച്ചിയിലും പ്രധാനമന്ത്രി ഇന്നെത്തും. ഇരു സംസ്ഥാനങ്ങളിലും ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Back to top button
error: