NEWS

പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14 ന് കേരളത്തിലെത്തും

കൊച്ചിയിൽ ബിപിസിഎല്ലിൽ പതിനാറായിരം കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളും കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ക്രൂയിസ് ടെർമിനലും പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്യും. 
21 ന് തമിഴ് നാട്ടിലും പ്രധാനമന്ത്രി പോകുന്നുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: