TOP 10TRENDING

ഐപിഎല്‍ താരലേലത്തിന് അര്‍ജുന്‍ തെന്‍ഡുല്‍ക്കറും

ത്തവണത്തെ ഐപിഎല്‍ ലേലത്തിന് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറും പേര് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഇടംകൈയ്യനായ അര്‍ജുന്റെ അടിസ്ഥാന വില 20 ലക്ഷമാണ്.

1097 താരങ്ങളാണ് ഇത്തവണ രജിസറ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 814 പേര്‍ ഇന്ത്യന്‍ താരങ്ങളും 283 പേര്‍ വിദേശ താരങ്ങളുമാണ്.

മലയാളി താരം എസ്. ശ്രീശാന്തും ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. ചെന്നൈയില്‍ ഫബ്രെുവരി 18നാണ് താരലേലം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button