Lead NewsNEWS

ഇന്ധന വില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്.

കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 86.67 ആണ്.ഡീസലിന് ലിറ്ററിന് 80.97 രൂപയാണ്.

Back to top button
error: