Lead NewsNEWS

75 വയസ്സിനു മുകളിൽ ഉള്ളവർ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട ,പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കി- ബജറ്റ് തൽസമയം

പെൻഷനും നിക്ഷേപ പലിശയും മാത്രം വരുമാനമുള്ള 75 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ഇനിമുതൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട.

2021-22 ൽ ആരോഗ്യമേഖലയ്ക്ക് 2.24 ലക്ഷം കോടി

Signature-ad

അസമിലെയും ബംഗാളിലെയും തേയില തൊഴിലാളികൾക്ക് 1000 കോടി രൂപ

അടുത്ത സെൻസസ് ഡിജിറ്റൽ ആകും

ഡിജിറ്റൽ പെയ്മെന്റ് പ്രമോഷന് 1500 കോടി രൂപ

ടാക്സ് ഓഡിറ്റ് പരിധി 10 കോടിയിലേക്ക് ഉയർത്തി

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കി

Back to top button
error: