കൊച്ചിയിലെ മത്സ്യബന്ധന തുറമുഖം വാണിജ്യ തുറമുഖമായി വികസിപ്പിക്കും
ജനസംഖ്യ കണക്കെടുപ്പ് ഡിജിറ്റൽ ആക്കും
കോവിഡ് വാക്സിനേഷന് 35,000 കോടി
ഇന്ത്യൻ റെയിൽവേക്ക് 1.1 ലക്ഷം കോടി
ആരോഗ്യ മേഖലയിലേക്ക് നിലവിലുള്ളതിനേക്കാൾ 137 ശതമാനം വർദ്ധനവ്
ഈ ഡിസംബറിൽ ആളില്ലാ ബഹിരാകാശ ദൗത്യം
100 പുതിയ സൈനിക സ്കൂളുകൾ
ദേശീയ വിദ്യാഭ്യാസ നയത്തിൽ കീഴിൽ 15000 സ്കൂളുകൾ
എല്ലാ വിളകൾക്കും മിനിമം താങ്ങുവില
എല്ലാ മേഖലയിലെ തൊഴിലാളികൾക്കും മിനിമം വേതനം
ഗ്രാമീണ വികസനത്തിന് നാൽപതിനായിരം കോടി
ലേയിൽ കേന്ദ്രസർവകലാശാല