
കസ്റ്റംസ് ആൻഡ് സെൻട്രൽ വിഭാഗമാണ് ഒരു കോടി 28 ലക്ഷം രൂപയുടെ വിദേശ കറൻസികൾ ഉൾപ്പെടെ പിടിച്ചെടുത്തത്. 44 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസി കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കണക്കിൽപ്പെടാത്ത പണം ആണത് കസ്റ്റംസ് ആൻഡ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തുതു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു