Lead NewsLIFETRENDING

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവും ആയിരുന്നു.

അന്ത്യം കണ്ണൂരിൽ വെച്ച്. ദേശാടനം, കല്യാണരാമൻ,ചന്ദ്രമുഖി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷമായിരുന്നു.

Back to top button
error: