Lead NewsNEWS

മലപ്പുറത്ത് മൂന്നാമതും പെണ്‍കുട്ടി പീഡനത്തിനിരയായി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. 2016ല്‍ പതിമൂന്നാം വയസ്സിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്.

തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും രണ്ടുതവണകൂടി പീഡനത്തിനിരയാവുകയായിരുന്നു. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് വീട്ടിലേയ്ക്ക് വിട്ടശേഷമായിരുന്നു പീഡനമുണ്ടായത്.

Back to top button
error: