NEWS

ലൈഫ് മിഷനിൽ സർക്കാരിന് വീണ്ടും കുരുക്ക് ?എന്തായിരിക്കും ഭരണ പ്രതിപക്ഷ തന്ത്രങ്ങൾ -Video

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണത്തിനുള്ള സ്റ്റേ എടുത്തു കളഞ്ഞ ഹൈക്കോടതി നടപടി സർക്കാരിനെ പ്രതിസന്ധിയിലാക്കും .എന്നാൽ അഴിമതിയിൽ ഭരണ നേതൃത്വത്തിന് പങ്കുണ്ടാകണമെന്നില്ല എന്ന ഹൈക്കോടതി നിരീക്ഷണം സർക്കാരിന് പിടിവള്ളിയാകും .വരും ദിവസങ്ങളിലെ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഹൈക്കോടതി വിധി കാരണമാകും .

https://youtu.be/yHRLrNaHDvE

Back to top button
error: