LIFETRENDING

സീരിയൽ താരം ശ്രീലയയ്ക്ക് വിവാഹം – Video

സീരിയൽ താരം ശ്രീലയ വിവാഹിതയായി. വരൻ റോബിൻ.

കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന വിവാഹ സൽക്കാര ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംസ്കാരചടങ്ങിൽ സിനിമ-സീരിയൽ രംഗത്തെ പ്രമുഖർ ഭാഗമായി.

Signature-ad

ഇത് ശ്രീലയയുടെ രണ്ടാം വിവാഹമാണ്. കുവൈത്തിൽ എഞ്ചിനീയറായിരുന്ന നിവിൽ ചാക്കോയായിരുന്നു ശ്രീലയയുടെ ആദ്യ ഭർത്താവ്. പിന്നീട് ഇവർ വേർപിരിഞ്ഞു.

മഴവിൽ മനോരമയിലെ “ഭാഗ്യദേവത” എന്ന സീരിയലിലൂടെ പ്രശസ്തയാണ് ശ്രീലയ. “മൂന്നുമണി” എന്ന സീരിയലിലെ കഥാപാത്രവും ശ്രീലയയ്ക്ക് കയ്യടി നേടിക്കൊടുത്തു. നടി ലിസി ജോസിന്റെ മകളാണ് ശ്രീലയ. നടി ശ്രുതി ലക്ഷ്മി ആണ് ശ്രീലയയുടെ സഹോദരി.

Back to top button
error: