NEWS
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്നംഗസമിതി

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്നംഗസമിതി. ഹൈക്കമാൻഡാണ് സമിതിയെ നിയോഗിച്ചത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഒരുക്കങ്ങൾ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനുമാണ് സമിതി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗോവ മുഖ്യമന്ത്രിയായ ലുസീഞ്ഞോ ഫെലെറോ, കർണാടക മുൻ മുഖ്യമന്ത്രി ഡോക്ടർ ജി പരമേശ്വര എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.