TRENDING

മകനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റിൽ

പോക്സോ കേസിൽ അമ്മ അറസ്റ്റിൽ.
തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം.

പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അറസ്റ്റിലായ വക്കം സ്വദേശിനിയായ യുവതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button