Lead NewsNEWS

സി കെ നാണുവിനെ മുൻനിർത്തിയുള്ള വിഭാഗീയത അടഞ്ഞ അദ്ധ്യായം, എൽജെഡി ജെഡിഎസിന്റെ ഭാഗമാകും

എൽ ജെ ഡി ജെ ഡി എസിന്റെ ഭാഗമാകും. ഇരുപാർട്ടികളും തമ്മിലുള്ള ലയനം സംബന്ധിച്ച് തീരുമാനമായി. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്.

ലയനം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ മാത്യു ടി തോമസും ശ്രേയാംസ്കുമാറും തമ്മിൽ സംസാരിച്ചു തീരുമാനിക്കും. സി കെ നാണു യോഗത്തിൽ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കാനുള്ള അസൗകര്യം സി കെ നാണു പാർട്ടിയെ അറിയിച്ചിരുന്നു. ഇതോടെ സികെ നാണുവിനെ മുൻനിർത്തിയുള്ള വിഭാഗീയതയ്ക്ക് അന്ത്യമായി.

Back to top button
error: