TRENDING

“അൽ കറാമ” അജ്മനില്‍

ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെഫി മുഹമ്മദ് കഥ ,തിരക്കഥ, സംഭാഷണയെഴുതി സംവിധാനം ചെയ്യുന്ന “അൽ കറാമ “എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് യുഎഇയിലെ അജ്മലിൽ ആരംഭിച്ചു.

വൺ വേൾഡ് എന്റർടൈൻമെന്റ്സ് കാനഡയുടെ ബാനറിൽ വണ്‍ വേള്‍ഡ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികൾക്ക് നാസർ മാലിക് സംഗീതം നൽകുന്നു. എഡിറ്റിംഗ്- അയ്യൂബ് ഖാൻ,
ബിജിഎം-ജാസി ഗിഫ്റ്റ്.
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- റാഫി എം പി, കല-ആഷിക് എസ്,മേക്കപ്പ്- ലിബിൻ മോഹൻ,വസ്ത്രാലങ്കാരം- നീതു നിധി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാര്‍ഗ്ഗവന്‍, അസോസിയേറ്റ് ഡയറക്ടർ-എബിൻ ജേക്കബ്,രവി വാസുദേവൻ,സൗണ്ട് ഡിസൈൻ-രാജേഷ് പി എം, സ്റ്റിൽസ്-വിബി ചാര്‍ലി,പരസ്യകല-സീറോ ക്ലോക്ക്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button