Lead NewsNEWSTRENDINGVIDEO

തിരുവനന്തപുരം മേയർ ആര്യയ്ക്ക് അഭിനന്ദനവുമായി മോഹൻലാൽ-video

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യയെ അഭിനന്ദിച്ച് ചലച്ചിത്ര താരം മോഹൻലാൽ. മോഹൻ ലാലിന്റെ അയൽവാസി കൂടിയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.

തനിക്ക് ഏറെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരമെന്നും തിരുവനന്തപുരത്തിന്റെ വികസനത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മോഹൻലാൽ ആര്യയെ അറിയിച്ചു. താമസിയാതെ നേരിൽ കാണാൻ ആകുമെന്നും മോഹൻലാൽ പറഞ്ഞു. വിളിച്ചതിൽ വലിയ സന്തോഷമുണ്ട് എന്നാണ് ആര്യ രാജന്ദ്രന്റെ മറുപടി. ലാലേട്ടന്റെ അയൽവാസി എന്നാണ് താൻ എല്ലാവരോടും പറയാറുള്ളത് എന്നും ആര്യ പറയുന്നു.

മോഹൻലാലും ആര്യയും തമ്മിലുള്ള സംഭാഷണത്തിലേയ്ക്ക് –

Back to top button
error: