എസ്‌ വി പ്രദീപിന്റെ മരണം ഐജി അന്വേഷിക്കും

മാധ്യമപ്രവർത്തകൻ എസ്‌ വി പ്രദീപിന്റെ മരണം ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ നിർദേശിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും.

ഈ ആവശ്യമുന്നയിച്ച്‌ പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ ഡിജിപിയെ നേരിൽ കണ്ട് നൽകിയ നിവേദനത്തെത്തുടർന്നാണ്‌ ഈ ഉത്തരവ്‌.

Leave a Reply

Your email address will not be published. Required fields are marked *