NEWS

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം; ഇതുവരെ ആകെ പോളിംഗ് ശതമാനം 42.07

ദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. അഞ്ചു ജില്ലകളിലും പോളിംഗ് ബൂത്തുകള്‍ മുമ്പില്‍ വോട്ടര്‍മാരുടെ വലിയ ക്യൂ ആണുള്ളത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വോട്ടെടുപ്പ്.

ആകെ പോളിംഗ് ശതമാനം 33.45 ആണ്‌. പത്തനംതിട്ടയില്‍ ഇതുവരെ 34.97 ശതമാനം പേരാണ് വോട്ട് ചെയ്തത്. തിരുവനന്തപുരത്ത് 31.02 ശതമാനമാണ് പോളിങ്. കൊല്ലം ജില്ലയില്‍ 33.91 ശതമാനം പേര്‍ വോട്ട് ചെയ്തു. ആലപ്പുഴയിലെ പോളിംഗ് ശതമാനം 35.66 ആണ്. ഇടുക്കിയിലെ പോളിങ് ശതമാനം 33.77

കോര്‍പ്പറേഷനുകളിലെ പോളിംഗ് ശതമാനം ഇങ്ങനെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 25.63 ശതമാനവും കൊല്ലം കോര്‍പ്പറേഷനില്‍ 27.58 ശതമാനവുമാണ്.

12:40pm

TOTAL 42.07

ജില്ല തിരിച്ച് പോളിംഗ് ശതമാനം

തിരുവനന്തപുരം- 39.11
കൊല്ലം- 42.55
പത്തനംതിട്ട- 43.53
ആലപ്പുഴ- 44.69
ഇടുക്കി- 43.27

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button