NEWS

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 26 പൈസയും വർധിച്ചു.

2 ആഴ്ചക്കിടയിൽ ഡീസലിന് കൂടിയത് 2.99 രൂപ. കഴിഞ്ഞ 16 ദിവസത്തിനിടെ 13 തവണ ഇന്ധനവില കൂട്ടി. രണ്ടാഴ്ചക്കിടയിൽ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും വർധിച്ചു. ഇന്നത്തെ ക്രൂഡ് ഓയിൽ രാജ്യാന്തര വില: ബാരലിന് 49.03 ഡോളർ.

Back to top button
error: