TRENDING

ബി വി ശ്രീനിവാസ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ

ബി വി ശ്രീനിവാസനെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ആയി നിയമിച്ചു .”താൽകാലിക അധ്യക്ഷനായ ബി വി ശ്രീനിവാസനെ യൂത്ത് കോൺഗ്രസ് സ്ഥിരം അധ്യക്ഷനായി കോൺഗ്രസ് അധ്യക്ഷ നിയമിച്ചു .”എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു .

2019 പൊതുതെരഞ്ഞെടുപ്പിന് ശേഷം കേശവ് ചന്ദ് യാദവ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചപ്പോൾ താൽക്കാലിക അധ്യക്ഷനായി ബി വി ശ്രീനിവാസനെ നിയമിച്ചിരുന്നു .വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആണ് ബി വി ശ്രീനിവാസ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker