NEWS

ഒരു ദിവസം ഞങ്ങളൊരുമിച്ച് ആകാശത്ത് പന്ത് കളിക്കും ,മറഡോണയുടെ വിടവാങ്ങലിൽ പെലെ

“സുഹൃത്തുക്കളെ ഇങ്ങനെ നഷ്ടമാകുന്നത് വലിയ ഹൃദയ വേദന ഉണ്ടാക്കും “,മറഡോണയുടെ മരണത്തിൽ ഫുട്ബാൾ ഇതിഹാസം പെലെയുടെ ആദ്യ പ്രതികരണം .

“ഉറപ്പായിട്ടും ഒരു ദിവസം ഞങ്ങൾ രണ്ടു പേരും ആകാശത്ത് പന്ത് കളിക്കും “ഗദ്ഗദകണ്ഠനായി പെലെ പറഞ്ഞു .

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു മറഡോണ .ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം .

1986 ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു .ലോകകപ്പ് സെമിഫൈനലിലെ രണ്ട് ഗോളുകൾ ചരിത്രത്തിൽ ഇടം പിടിച്ചു .

Back to top button
error: