NEWS

ഹാസ്യതാരം ഭാരതി സിങ് അറസ്റ്റില്‍

മുംബൈ: ഹാസ്യതാരം ഭാരതി സിങ് അറസ്റ്റില്‍. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാരതിയേയും ഭര്‍ത്താവ് ഹര്‍ഷി ലിംബാചിയ്യയെയും എന്‍സിബി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഭാരതി സിങ്ങും ഭര്‍ത്താവ് ഹര്‍ഷും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയതായി അധികൃതര്‍ പറഞ്ഞു.

Back to top button
error: