NEWS

ഐ.എ.എസ് ദമ്പതികള്‍ വിവാഹമോചനത്തിലേക്ക്

സിവിൽ സർവീസ് 2015 ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭർത്താവും അതേ ബാച്ചിലെ രണ്ടാം രണ്ടാംറാങ്കുകാരനുമായ അഥർ ഖാനും വേർപിരിയുന്നു. ഇരുവരും ജയ്പുരിലെ കുടുംബകോടതിയിൽ വിവാഹമോചനം ആവശ്യപ്പെട്ട് ഉഭയ സമ്മതപ്രകാരം അപേക്ഷ നൽകിയിരിക്കുന്നു. രാജ്യമാകെ ശ്രദ്ധിച്ച വിവാഹത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ദമ്പതിമാരായിരുന്നു ടിന ദബിയും അഥർ ഖാനും.
കശ്മീർ സ്വദേശിയായ അഥർ ഖാൻ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് യുവതിയാണ് ഭോപാൽ സ്വദേശിനി ടിന.മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: