NEWSTRENDING

അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ വെടിവെയ്പ്പ്

അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ വെടിവെയ്പ്പ് .8 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട് .വിൻകോൻസിനിലെ ഷോപ്പിംഗ് മാളിൽ ആണ് വെടിവെയ്പ്പ് ഉണ്ടായത് .അക്രമി രക്ഷപ്പെട്ടു .ഇയാൾക്കായി തിരച്ചിൽ തുടരുകയാണ് .

20 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് അക്രമിയെന്ന്‌ പോലീസ് പറഞ്ഞു .വെടിവയ്പ്പിനിടെ ആളുകൾ പരിഭ്രാന്തരായി മാളിൽ ഓടി ഒളിയ്ക്കുന്ന ദൃശ്യങ്ങൾ വൈറൽ ആണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button